ഹനീഫ് മൗലവിക്ക് ജാമ്യം

bail for haneef moulavi

മലയാളികൾ നാടുവിട്ട് ഐഎസിൽ ചേർന്ന കേസിൽ ജയലിൽ കഴിയുന്ന ഹനീഫ മൗലവിക്ക് ജാമ്യം. ബോംബേ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ യുപിഎ ചുമത്തിയാണ് ഹനീഫ് മൗലവിയെ അറസ്റ്റ് ചെയ്തത്.

 

 

bail for haneef moulavi

NO COMMENTS

LEAVE A REPLY