കോൺഗ്രസ് പിന്തുണ ശശികലയ്ക്കല്ല

sasikala

കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ശശികലയ്ക്ക് ഉണ്ടാകില്ലെന്നും പകരം ഡിഎംകെയെ പിന്തുണയ്ക്കുമെന്നും റിപ്പോർട്ടുകൾ. നേരത്തേ പിന്തുണ തേടി എഐഎഡിഎംകെ ശശികല വിഭാഗം കോൺഗ്രസിനെ കണ്ടിപരുന്നു.

ശശികല വിഭാഗത്തെ പിന്തുണയ്ക്കുന്നതിനെതിരെ പി ചിദംബരം രംഗത്തെത്തുകയും ചെയ്തു. നിലവിൽ എസ്. തിരുനാവുക്കരസ് മാത്രമാണ് ശശികലയ്ക്ക് ഒപ്പമുള്ളത്. കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിൽ തമിഴ്‌നാട് നേതാക്കളുമായി ചർച്ച നടത്തി വരികയാണ്.

NO COMMENTS

LEAVE A REPLY