ഫൈസൽ വധം; 11 പ്രതികൾക്ക് ജാമ്യം

faisal

ഫൈസൽ വധക്കേസിൽ 11 പ്രതികൾക്ക് ജാമ്യം അനുവധിച്ചു.നേരത്തേ അറസ്റ്റിലായ മുഖ്യപ്രതികളുടെയും ഗൂഢാലോചന കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷയാണ് ജില്ലാകോടതി ഇന്ന് പരിഗണിച്ചത്.

NO COMMENTS

LEAVE A REPLY