വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; ആരോപണം തള്ളി കളക്ടർ ബ്രോ

collector

സർക്കാർ ഉടമസ്ഥതിയിലുള്ള വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന ആരോപണം തള്ളി കോഴിക്കോട് കളക്ടർ എൻ പ്രശാന്ത്. സർക്കാർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വാടക നൽകിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. സർക്കാർ വാഹനം സ്വകാര്യ ആവശ്യത്തിന് വാടക നൽകി ഉപയോഗിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY