ഡൽഹി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഗംഭീറിനെ മാറ്റി

gautam gambhir replaced by rishab panth

ഡൽഹി ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിനെ മാറ്റി. പകരം യുവതാരം ഋഷഭ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. അതുൽ വാസൻ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ഗംഭീറിനെ മാറ്റിയത്.

 

 

 

gautam gambhir replaced by rishab panth

NO COMMENTS

LEAVE A REPLY