ഗാസി അറ്റാക്ക് ബിഹൈൻഡ് ദി സീൻസ് വീഡിയോ എത്തി

റാണാ ദഗ്ഗുബാട്ടിയും തപ്‌സി പന്നുവും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ദി ഗാസി അറ്റാക്കിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ എത്തി. അധികം അറിയപ്പെടാത്ത സബ്മറൈൻ യുദ്ധത്തിൽ ഉപയോഗിച്ച ഐഎൻഎസ്21 ന്റെ രൂപത്തിലുള്ള അന്തർവാഹിനി നിർമ്മിക്കാനും, ചിത്രത്തിന് വേണ്ടി താരങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്നും ഈ വീഡിയോയിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും വ്യക്തമാക്കുന്നു.

 

Ghazi attack behind the scenes video

NO COMMENTS

LEAVE A REPLY