കോഴിക്കോട് ബീച്ചില്‍ അനധികൃതമായി നിര്‍മ്മിച്ച കടകള്‍ പൊളിച്ച് നീക്കി 

0
21

കോഴിക്കോട് ബീച്ചിന് സമീപത്തായി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി. കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കെട്ടിടം പൊളിച്ച് മാറ്റിയത്. ഫെയ്സ് ബുക്ക് വഴിയുള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കളക്ടര്‍ കടകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത്.

പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കഴിഞ്ഞ മാസം രൂപികരിച്ച ടാസ്ക്‌ ഫോഴ്സ്‌ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായും കളക്ടര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY