ഗ്രേറ്റ് ഫാദർ ടീസർ എത്തി

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ടീസർ എത്തി. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രം ഈ മാർച്ചിൽ തിയറ്ററുകളിൽ എത്തും.

great father teaser

NO COMMENTS

LEAVE A REPLY