ശശികല ക്യാമ്പില്‍ എംഎല്‍എമാര്‍ ഉപവാസത്തില്‍

sasikala

തമിഴ്നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ശശികലയുടെ ക്യാമ്പിലെ എംഎല്‍എമാര്‍ ഉപവാസത്തിലാണെന്ന് സൂചന. ശശികല ഒളിത്താവളത്തില്‍ താമസിപ്പിച്ചിരിക്കുന്ന 30 എംഎല്‍എമാരാണ് ഇപവാസത്തില്‍.

അതേസമയം ഇന്നലെ ശശികല സമര്‍പ്പിച്ച എംഎല്‍എമാരുടെ പട്ടികയിലെ ഒപ്പുകള്‍ വ്യാജമാണെന്ന് സൂചനയുണ്ട്. ഗവര്‍ണ്ണര്‍ ഒപ്പുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ്.

NO COMMENTS

LEAVE A REPLY