ഇന്ത്യ രഹസ്യ ആണവ നഗരം നിർമ്മിക്കുന്നു : പാക്കിസ്ഥാൻ

India building secret nuclear city, claims Pakistan

ഇന്ത്യ രഹസ്യമായി അണ്വായുധങ്ങൾ സ്വരുക്കൂട്ടി ആണവ നഗരം നിർമ്മിക്കുകയാണെന്ന് പാക്കിസ്ഥാൻ. ഇത് മൂലം മേഖലയിലെ സമാധാനം ഇന്ത്യ മനപ്പൂർവ്വം തകർക്കുകയാണെന്നും പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ. പ്രതിരോധ രംഗത്തെ വികസനത്തിന് ഇന്ത്യ അമിത പ്രാധാന്യം നൽകുന്നതായും വാർത്താ സമ്മേളനത്തിൽ നഫീസ് ആരോപിച്ചു.

NO COMMENTS

LEAVE A REPLY