സ്വാശ്രയ കോളേജുകളെ കയറൂരി വിട്ടിരിക്കുകയാണ് : കാനം

kanam on private colleges welcomes kodiyeris statement says kaanam

സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണമെന്ന് കാനം രജേന്ദ്രൻ. ഇത്തരം സ്ഥാപനങ്ങളെ കയറൂരി വിട്ടിരിക്കുകയാണെന്നും ഇവടങ്ങളിലെ അധ്യപകരുടെ യോഗ്യതയുൾപ്പെടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

kanam on private colleges

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE