കോഹ്ലിക്ക് ചരിത്രനേട്ടം

kohli gets double century and sets new record

ഹോദരാബാദ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിൽ കോഹ്ലിയുടെ നാലാം ഇരട്ട സെഞ്ച്വറിയാണ് ഇത്. തുടർച്ചയായി നാല് ടെസ്റ്റ് പരമ്പരകളിൽ ഇരട്ട സംഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് കോഹ്ലി.

 

 

kohli gets double century and sets new record

NO COMMENTS

LEAVE A REPLY