മറഡോണ ഇനി ഫിഫ അംബാസിഡർ

maradona becomes fifa ambassador

പ്രശസ്ത ഫുട്‌ബോൾ താരം മറഡോണ ഇനി ഫിഫയുടെ അംബാസിഡർ. താരം തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 1986 ൽ അർജന്റീനയെ ലോക കപ്പിലേക്ക് നയിച്ചതൊടെയാണ് മറഡോണ ജനശ്രദ്ധ നേടുന്നത്.

maradona becomes fifa  ambassador

NO COMMENTS

LEAVE A REPLY