മില്‍മ പാല്‍ വിലവര്‍ദ്ധന നാളെ മുതല്‍

milma

മില്‍മപാലിന്റെ വില വര്‍ദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉത്പാദന ചിലവ് കൂടിയതിനാലാണ് വില വര്‍ദ്ധനവെന്ന് മില്‍മ ചെയര്‍മാന്‍ പിടി ഗോപാലക്കുറുപ്പ് അറിയിച്ചിരുന്നു. കൂട്ടിയ വിലയില്‍ 3.45രൂപ ക്ഷീരകര്‍ഷകന് ലഭിക്കും.

വിലവിവരം- ബ്രാക്കറ്റില്‍ പഴയ വില
മില്‍മ ഡബിള്‍ ടോണ്‍ഡ്-മഞ്ഞ -19.50(17.50)
ടോണ്‍ഡ് -ഇളം നീല- 20 (18)
പ്രൈഡ് -ഓറഞ്ച്- 22 (20)
സ്റ്റാന്റേര്‍ഡ് – പച്ച- 22(20)
തൈര് 500ഗ്രാം-25(23)

NO COMMENTS

LEAVE A REPLY