സർ പീറ്റർ മാൻസ്ഫീൽഡ് അന്തരിച്ചു

Peter mansfield

എംആർഐ സ്‌കാൻ വികസിപ്പിച്ചതിന് നൊബേൽ പുരസ്‌കാരം സ്വന്തമാക്കിയ സർ പീറ്റർ മാൻസ്ഫീൽഡ് (83) അന്തരിച്ചു. 2003ലാണ് എംആർഐ സ്‌കാൻ വികസിപ്പിച്ചതിന്റെ പേരിൽ പോൾ ലോട്ടർബഫറിനൊപ്പം പീറ്റർ മാൻസ്ഫീൽഡ് നൊബേൽ പുരസ്‌കാരം സ്വന്തമാക്കിയത്.

NO COMMENTS

LEAVE A REPLY