ആരെയും ഭയപ്പെടരുതെന്ന് ഒപിഎസ് ക്യാമ്പ്

ops camp

ആരെയും ഭയപ്പെടരുതെന്ന് ഒപിഎസ് ക്യാമ്പ്. . പനീര്‍സെല്‍വത്തിന് മാത്രമേ തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയൂ .ശശികലയുടെ ഭീഷണിയ്ക്ക് വഴങ്ങരുതെന്നും പിഒഎസ് . അല്‍പം മുമ്പ് മാധ്യമപ്രവര്‍ത്തരെ കണ്ട പനിര്‍സെല്‍വവും സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്

NO COMMENTS

LEAVE A REPLY