മണപ്പുറം ഫിനാൻസിൽ കവർച്ച

robbery at manappuram finance

ഹരിയാനയിലെ ഗുഡ്ഗാവയിലെ മണപ്പുറം ഫിനാൻസിന്റെ ശാഖയിലാണ് കവർച്ച. 9 കോടി വിലമതിക്കുന്ന 32 കിലോ സ്വർണ്ണവും 7.8 ലക്ഷം രൂപയുമാണ് കവർന്നത്. ആറ് മാസത്തിനടയിൽ ആറാം തവണയാണ് മണപ്പുറം ഫിനാൻസിന്റെ വിവിധ ശാഖകളിൽ കവർച്ച നടക്കുന്നത്.

 

 

robbery at manappuram finance

NO COMMENTS

LEAVE A REPLY