വിധി എതിരായാല്‍ പകരം മുഖ്യമന്ത്രിയെ തീരുമാനിച്ച് ശശികല

sasikala

സുപ്രീം കോടതി വിധി എതിരായാല്‍ തനിക്ക് പകരം  വിശ്വസ്തനായ ഇടപ്പടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനൊരുങ്ങി ശശികല.  സഹോദരനെയാണ് ആദ്യം ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍ ജനരോഷം ഭയന്നാണ് പളനിസ്വാമിയെ പകരക്കാരനായി കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY