പനീർശെൽവം പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നുവെന്ന് ശശികല വിഭാഗം

sasikala-panneerselvam

പനീർശെൽവത്തിനെതിരെ ശശികല വിഭാഗം രംഗത്ത്. പനീർശെൽവം പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നുവെന്ന് എഐഎഡിഎംകെ വക്താവ് ജി സരസ്വതി. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ശശികലയ്‌ക്കെന്നും സരസ്വതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY