ശശികലയ്ക്ക് പിന്തുണ: കോണ്‍ഗ്രസ്സില്‍ ഭിന്നത

congrass

ശശികലയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത.  ശശികലയുമായി സഖ്യം വേണ്ടെന്ന്  പി ചിദംബരം. അതേസമയം തമിഴ്നാട് നിന്നുള്ള നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തുകയാണ്.

NO COMMENTS

LEAVE A REPLY