കോടിയേരിയുടെ ലേഖനം ജാള്യത മറയ്ക്കാൻ: സുധീരൻ

vm-sudheeran

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനം ജാള്യത മറയ്ക്കാനെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. കോടിയേരി ലോ അക്കാദമി മാനേജ്‌മെന്റിന് വേണ്ടി സിപിഎമ്മും എസ്എഫ്‌ഐയും ദാസ്യവേല ചെയ്തതിന്റെ ക്ഷീണം മാറില്ലെന്നും സുധീരൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY