തമിഴ്നാട്ടിലെ അഞ്ച് എംഎല്‍എമാര്‍ അതിരപ്പള്ളിയില്‍ എന്ന് സൂചന

hut

എഐഎഡിഎംകെയില്‍  ശശികലയെ പിന്തുണയക്കുന്ന അഞ്ച് എംഎല്‍എമാര്‍ക്ക് അതിരപ്പള്ളിയില്‍ ഒളിത്താവളം ഒരുക്കിയതായി സൂചന. നിലവില്‍ 131എംഎഎല്‍മാരുടെ പിന്തുണയാണ് ശശികലയ്ക്കുള്ളത്. അഞ്ച് പേരുള്ള ഒരു സംഘമായി ഇവരെ പലയിടങ്ങളിലായി ഒളിപ്പിച്ച് പാര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരു സംഘമാണ് അതിരപ്പള്ളിയില്‍ ഉള്ളത്.

NO COMMENTS

LEAVE A REPLY