തേജ് ബഹാദൂർ യാദവ് സാംബയിലുണ്ടെന്ന് ബി.എസ്.എഫ്

tej bahadur yadav at samba says bsf

സൈനികർക്ക് നൽകുന്ന മോശം ഭക്ഷണത്തെ കുറിച്ച് സോഷ്യൽ മീഡയയിലൂടെ പരാതി അറിയിച്ച സൈനികൻ തേജ് ബഹാദൂർ സാംബയിലുണ്ടെന്ന് ബി.എസ്.എഫ്. തേജ് ബഹാദൂർ യാദവ് ജമ്മുകാശ്മീരിലെ മറ്റൊരു സൈനിക സംഘത്തോടപ്പം സാംബ ജില്ലയിലാണ് ഉള്ളതെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബി.എസ്.എഫ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

 

 

tej bahadur yadav at samba says bsf

NO COMMENTS

LEAVE A REPLY