പ്രണയദിനത്തിൽ എആർ റഹ്മാൻ വക സമ്മാനം

കാട്ര് വെളിയിദേ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ടീസർ എത്തി. വാൻ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 ന് ഗാനം പുറത്തുവിടും.

മണി രത്‌നം തിരക്കഥയും സംവിധാനവും നിർമ്മാണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്.

Subscribe to watch more

Vaan on Valentine’s Day Kaatru Veliyidai

NO COMMENTS

LEAVE A REPLY