സംസ്ഥാനത്ത് പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മ്മിക്കുന്നു

river

സംസ്ഥാനത്തെ പുഴകളില്‍ സ്ഥിരം തടയണകള്‍ നിര്‍മ്മിക്കുന്നു. ജലക്ഷാമം പരിഹരിക്കുന്നതിനാണിത്.

ജലവിഭവ വകുപ്പ് നിര്‍മ്മിക്കുന്ന താല്‍കാലിക തടയണകള്‍ ജലക്ഷാമം പരിഹരിക്കാന്‍ പ്രാപ്തമല്ലെന്ന് കണ്ടെത്തിയത് കൊണ്ടാണ് സ്ഥിരം തടയണകള്‍ നിര്‍മ്മിക്കുന്നത്.
സ്ഥിരം തടയണകളോ റഗുലേറ്റര്‍ കം ബ്രിഡ്ജുകളോ ആണ് നിര്‍മ്മിക്കുക. ഇതിനായി ജില്ലാതലത്തില്‍ പദ്ധതികള്‍ തയ്യാറാക്കി നല്‍കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY