ഫുട്ബാൾ സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം

Angola stadium stampede killed 17

അംഗോളയിലെ ഫുട്ബാൾ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അംഗോളയിലെ വടക്ക്പടിഞ്ഞാറൻ നഗരമായ യൂജിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഫുട്‌ബോൾ മൽസരം കാണുന്നതിനായി എത്തിയവരാണ് അപകടത്തിനിരയായത്.

 

 

Angola stadium stampede killed 17

NO COMMENTS

LEAVE A REPLY