ബിയോണ്ട് ദി ക്ലൗഡ്‌സ് ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

beyond the clouds first look poster

ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രശസ്ത സംവിധായകൻ മാജിദ് മാജിദി സംവിധാനം ചെയ്ത ബിയോണ്ട് ദി ക്ലൗഡ്‌സാണ് ഇഷാന്റെ ആദ്യ ചിത്രം. 67 ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.

 

 

beyond the clouds first look poster

NO COMMENTS

LEAVE A REPLY