യു.പിയിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

first phase election at uttar pradesh

ഉത്തർ പ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളിൽ പടിഞ്ഞാറൻ യു.പിയിലെ 73 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ആകെ ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടം മാർച്ച് എട്ടിന് നടക്കും. മാർച്ച് 11ന് വോട്ടെണ്ണലും നടക്കും.

 

 

first phase election at uttar pradesh

NO COMMENTS

LEAVE A REPLY