ഇ അഹമ്മദിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെുന്നു

e ahamad

മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉടപെടുന്നു. ഡൽഹി പോലീസിനോടും ആർഎംഎൽ ആശുപത്രി സൂപ്രണ്ടിനോടും വിശദീകരണം കമ്മീഷൻ വിശദീകരണം തേടി. നാലാഴ്ച്ചയ്ക്കകം മറുപടി തരണം എന്നും പറഞ്ഞു.

 

 

human rights commission interferes in e Ahmad death

NO COMMENTS

LEAVE A REPLY