ലീഗ് പനീർശെൽവത്തെ പിന്തുണയ്ക്കും

OPS

തമിഴ്‌നാട് രാഷ്ട്രീയം രണ്ട് തട്ടിലായ സാഹചര്യത്തിൽ ഒ പനീർശെൽവത്തെ പിന്തുണയ്ക്കുമെന്ന് മുസ്ലീം ലീഗ്. നിലവിൽ തമിഴ്‌നാട് നിയമസഭയിൽ മുസ്ലീം ലീഗിന് ഒരു എംഎൽഎ ആണ് ഉള്ളത്.

NO COMMENTS

LEAVE A REPLY