മിൽമാ പാലിന്റെ പുതുക്കിയ വില നിലവിൽ വന്നു

milma

മിൽമാ പാലിന്റെ പുതുക്കിയ വില നിലവിൽ വന്നു. ലിറ്ററിന് നാലു രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഉത്പാദന ചിലവ് കൂടിയതിനാലാണ് വില വർദ്ധനവെന്ന് മിൽമ ചെയർമാൻ പിടി ഗോപാലക്കുറുപ്പ് അറിയിച്ചിരുന്നു. കൂട്ടിയ വിലയിൽ 3.35രൂപ ക്ഷീരകർഷകന് ലഭിക്കും.

മിൽമ വില വിവരം ബ്രാക്കറ്റിൽ പഴയ വില

  • മിൽമ ഡബിൾ ടോൺഡ്മഞ്ഞ 19.50 (17.50)
  • ടോൺഡ് ഇളം നീല 20 (18)
  • പ്രൈഡ് ഓറഞ്ച് 22 (20)
  • സ്റ്റാന്റേർഡ് പച്ച 22(20)
  • തൈര് 500ഗ്രാം 25(23)

NO COMMENTS

LEAVE A REPLY