ഒപിഎസ് പക്ഷത്തേക്ക് കൂടുതൽ പേർ കൂറുമാറുന്നു

OPS

വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജൻ ഒപിഎസ് പക്ഷത്തേക്ക് കൂറുമാറി. ജനങ്ങളുടെ പക്ഷത്ത് നിന്ന് പ്രവർത്തികുമെന്ന് പാണ്ഡ്യരാജ് പറഞ്ഞു. അതേസമയം രണ്ട് എഐഡിഎംകെ എംപിമാരും പനീർ പക്ഷത്തേക്ക് കൂറുമാറി.

 

 

 

 

ministers and MLAs with paneerselvam

NO COMMENTS

LEAVE A REPLY