Advertisement

നാം ഷബാനയിൽ വില്ലനായി പൃഥ്വിരാജ്; ട്രെയിലർ പുറത്ത്

February 11, 2017
Google News 1 minute Read
naam shabana trailer

Subscribe to watch more

ശിവം നായർ സംവിധാനം ചെയ്ത് തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന നാം ഷബാനയുടെ ട്രെയിലർ എത്തി. അക്ഷയ് കുമാറും, അനുപം ഖേറും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. മാർച്ച് 31 ന് ചിത്രം തിയറ്ററുകളിൽ എത്തും.

 

 

naam shabana trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here