അനുകൂലികളോട് മറീന ബീച്ചിൽ എത്താൻ ആഹ്വാനം ചെയ്ത് പനീർശെൽവം

0
79
OPS ask supporters to gather at marina beach

അനുകൂലികളോട് മറീന ബീച്ചിൽ എത്താൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം. പ്രചാരണം ജയലളിതയുടെ മുൻ സെക്രട്ടറി വെങ്കിട്ടരാമന്റെ നേത്യത്വത്തിൽ. എഐഡിഎംകെ ഐടി വിഭാഗം സെക്രട്ടറി ഇന്നലെ പനീർശെൽവത്തെകണ്ടിരുന്നു.

 

 

 

OPS ask supporters to gather at marina beach

NO COMMENTS

LEAVE A REPLY