അഴിമതിക്കെതിരെ നിലപാടെടുത്ത തന്നെ സമാജ്‌വാദിയും ബിഎസ്പിയും ഒരുമിച്ചെതിർക്കുന്നു : മോദി

modi Samajwadi and bsp opposes him says modi

അഴിമതിക്ക് എതിരെ നിലപാടെടുത്തപ്പോൾ സമാജ് വാദി പാർട്ടിയും ബിഎസ്പിയും തന്നെ ഒരുമിച്ച് എതിർക്കുകയാണെന്ന് മോദി. രാം മനോഹർ ലോഹ്യ കോൺഗ്രസിന് എതിരായിരുന്നെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ കോൺഗ്രസിനെ പിന്തുണ
ച്ച് എത്തിയിരിക്കുകയാണെന്നും ഉത്തർപ്രദേശിൽ എത്തിയ മോദി പറഞ്ഞു.

 

 

Samajwadi and bsp opposes him says modi

NO COMMENTS

LEAVE A REPLY