കണ്ണൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; അധ്യാപിക അപമാനിച്ചതിനാലെന്ന് ആരോപണം

death

കണ്ണൂരിലെ പ്ലസ് ടു വിദ്യാർത്ഥിയായ സനാദ് ആത്മഹത്യ ചെയ്തു. സഹപാഠിയായ പെൺകുട്ടിയുടെ ഒപ്പം ക്ലാസിൽ സെൽഫി എടുത്തതിനെ ചൊല്ലി അധ്യാപിക അപമാനിച്ചതിൽ മനംനൊന്താണ് സനാദ് ആത്മഹത്യ ചെയ്തതെന്ന് സനാദിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.

സെൽഫിയിൽ ഉൾപ്പെട്ടതിൻറെ പേരിൽ ഒരു വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ അധ്യാപകർ നോക്കിനിൽക്കെ സനാഥിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ബാലാവകാശ കമ്മിഷനും ഡിജിപിക്കും മാതാപിതാക്കൾ പരാതി നൽകി.

sanath suicide selfi

NO COMMENTS

LEAVE A REPLY