എംഎൽഎമാരെ കാണാൻ ശശികല റിസോർട്ടിലെത്തി

sasikala

ഒളിവിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് ആരോപണം ഉയരവെ എംഎൽഎമാരെ കാണാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജൻ കുവ്വത്തൂരിലെ റിസോർട്ടിലെത്തി. 128 എംഎൽഎമാരും കൂവത്തൂരിലുണ്ടെന്ന് എഐഎഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശശികല കുവ്വത്തൂരിലെത്തിയത്.

NO COMMENTS

LEAVE A REPLY