പിന്തുണയേറുന്നു; എംപിമാർ ഒപിഎസ് പാളയത്തിലേക്ക്

o paneerselvam

ഒ പനീർശെൽവത്തിന് പിന്തുണയേറുന്നു. എഐഎഡിഎംകെയുടെ രണ്ട് എംപിമാർ  പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു. എംപിമാർ പനീർശെൽവത്തെ നേരിട്ട് കണ്ടാണ് പിന്തുണ അറിയിച്ചത്. കൃഷ്ണഗിരി, നാമക്കൽ എംപിമാരാണ് പിന്തുണ പ്രഖ്യാപിച്ചത്.

NO COMMENTS

LEAVE A REPLY