കൗമാര ലോകകപ്പ് ഫുട്‌ബോൾ; ഭാഗ്യ ചിഹ്നം പുറത്തിറക്കി

under17 world cup logo released

ഈ വർഷം നടക്കാനിരിക്കുന്ന കൗമാര ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി. ഖേലോ ഹിമപ്പുലിയാണ് ഭാഗ്യ ചിഹ്നം. ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്.

2022 ലെ ഖത്തർ ഒളിമ്പിക്‌സിൽ ഇന്ത്യൻ സാനിധ്യം ഉറപ്പാക്കുന്നതിന് കൗമാര ഫുട്‌ബോൾ കാരണമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

 

under17 world cup logo released

NO COMMENTS

LEAVE A REPLY