ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാക്കൾ മരിച്ചു

accident tipper lorry hit mother child

എറണാകുളത്ത് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളുരുത്തി തങ്ങൾ നഗർ, ചേന്നാത്ത് പറമ്പിൽ അബ്ദുൾ ജലാലിന്റെ മകൻ മുഹമ്മദ് അജ്മൽ (19), പള്ളുരത്തി എട്ടുങ്കൽ ലൈനിൽ, സാബിദിന്റെ മകൻ സൽമാൻ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ എറണാകുളം വാത്തുരുത്തിയിലാണ് അപകടം. എറണാകുളത്ത് മൊബൈൽ ഷോപ്പിൽ ജീവനക്കാരായ ഇവർ ജോലി കഴിഞ്ഞ് പള്ളുരുത്തിയിലേക്ക് വരികയായിരുന്നു.

NO COMMENTS

LEAVE A REPLY