കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

terrorist attack

ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൂചന. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE