ഭീം ആപ്പ് ഐഒഎസിലും

ഡിജിറ്റല്‍ ഇടപാട് എളുപ്പമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭീം ആപ്പ് ഇനി ഐഒഎസിലും ലഭ്യമാകും. പരിഷ്കരിച്ച സവിശേഷതകളോടെയാണ് ഐഒഎസ് പതിപ്പ് എത്തിയിരിക്കുന്നത്. ആധാര്‍ അധിഷ്ഠിത ഇടപാട്, സ്പാം റിപ്പോര്‍ട്ട് എന്നിവയാണ് പുതിയ സവിശേഷതകള്‍. 1.4കോടി പേരാണ് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY