കാഴ്ച പരിമിതരുടെ ടിട്വന്റി; ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം

t20

കാഴ്ച പരിമിതരുടെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യൻമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്താനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്.

2012 ൽ നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യൻമാർ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടിയപ്പോൾ ഇന്ത്യ 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

NO COMMENTS

LEAVE A REPLY