കാശ്മീർ ഏറ്റുമുട്ടൽ; രണ്ട് സൈനികർ കൊല്ലപ്പെട്ടു

terrorist attack

ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്ന് രാവിലെ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ തിരിച്ചടിയിൽ നാല് ഭീകരരെ വധിച്ചു. പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ യാരിപ്പോറയിലെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY