മോഷണം പോയ നൊബേൽ സമ്മാനം തിരിച്ച് കിട്ടി

kailash-satyarthi

നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിയുടെ വീട്ടിൽനിന്ന് മോഷണം പോയ നൊബേൽ പുരസ്‌കാര മാതൃകയും മറ്റ് വസ്തുക്കളും പോലീസ് കണ്ടെത്തി. മോഷണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY