ലോ അക്കാദമിയുടെ കവാടം പൊളിച്ചുമാറ്റുന്നു

JCB

ലോ കോളേജിലെ കവാടത്തിലെ തൂണുകള്‍ പൊളിച്ച് മാറ്റുന്നു. പുറമ്പോക്കിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് അനധികൃത നിര്‍മ്മാണമെന്ന് റവന്യൂ അധികൃതര്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം അക്കാദമിയുടെ ഗേറ്റ് മാറ്റിയിരുന്നു. മാനേജ്മെന്റാണ് ഗേറ്റ് നീക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 24മണിക്കൂറിനകം കവാടവും പൊളിമാറ്റണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.

NO COMMENTS

LEAVE A REPLY