ബിനാലെ കാണാന്‍ രാഷ്ട്രപതി വരുന്നു

0
41

കൊച്ചി ബിനാലെ കാണാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എത്തും. കെ.വി തോമസ് എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് രണ്ടിനാണ് ഇതിനായി രാഷ്ട്രപതി കൊച്ചിയിലെത്തുക.

NO COMMENTS

LEAVE A REPLY