മഹേഷിന്റെ പ്രതികാരം വിജിലേഷിന്റേതായിരുന്നെങ്കിലോ?

മഹേഷിന്റെ പ്രതികാരം സിനിമയില്‍ ഒരു കുഞ്ഞ് പ്രതികാരം ഉണ്ടായിരുന്നു, വിജിലേഷിന്റെ!! മഹേഷിനൊപ്പം കരാട്ടെ പഠിക്കാന്‍ ചെന്ന വിജിലേഷിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. വല്യച്ഛന്റെ മോളെ ശല്യപ്പെടുത്തിയ ചില ആള്‍ക്കാരെ തല്ലുക. സിനിമയിലെ ഒരു കൊച്ച് ഭാഗത്ത് നിന്ന വിജിലേഷായിരുന്നു പ്രധാന കഥാപാത്രം എങ്കില്‍ എന്താകുമായിരുന്നു കഥ. കഥ എന്തെങ്കിലും ആകട്ടെ. ട്രെയിലര്‍ ഇങ്ങനെയായിരിക്കും !!

Subscribe to watch more

NO COMMENTS

LEAVE A REPLY