ശശികലയ്ക്കെതിരായ കേസ് നാളെ പരിഗണിച്ചേക്കില്ല

sasikala

ജയലളിതയ്ക്കും ശശികലയ്ക്കും എതിരായി ഉണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാളെ സുപ്രീം കോടതി വിധി ഉണ്ടായേക്കില്ല. തിങ്കളാഴ്ച കോടതി പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തില്‍ ഈ കേസ് ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഈ കേസില്‍ വിധി ഒരാഴ്ചയ്ക്കകം പറയുമെന്ന് ജസ്റ്റിസ് പിസി ഘോഷ് അധ്യക്ഷനായുള്ള ബെഞ്ച് കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY