ഭീഷണി ഭയക്കുന്നില്ലെന്ന് ശശികല

sasikala natarajan

ഭീഷണി ഭയക്കുന്നില്ലെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജൻ. നിലവിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ എംജിആർ മരിച്ചപ്പോൾ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചവർ തന്നെയാണെന്നും ശശികല അഭിപ്രായപ്പെട്ടു. എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താൻ ശശികല കൂവത്തൂരിലെ റിസോർട്ടിലെത്തി . എംഎൽഎമാരുമായി കൂടിയാലോചന നടത്തി തുടർനടപടി സ്വീകരിക്കുമെന്നും പാർട്ടി പ്രവർത്തകർ ഇപ്പോഴും തനിക്കൊപ്പമാണെന്നും ശശികല പറഞ്ഞു.

NO COMMENTS

LEAVE A REPLY